Kanyakumari | കന്യാകുമാരി
Geological
A very geologically unique location. The southern tip of peninsular India, the southern end of Western Ghats which extends from Gujrat and where three oceans meet. While standing there and gazing at the vast ocean before you, something to realize is, navigating further south you reach no great land other than the great Anatartica.
ഭൂമിശാസ്ത്രപരമായി…
നിരവധി പ്രതേകതകളുള്ള ഒരു പ്രദേശമാണ് കന്യാകുമാരി.. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റം, മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്നയിടം, ഗുജറാത്തിൽ നിന്ന് ആരംഭിക്കുന്ന സഹ്യപർവ്വത നിരകൾ അവസാനിക്കുന്നയിടം.